Tag Archives: iWatch

ആപ്പിള്‍ സ്മാര്‍ട്ട്‌ വാച്ച് ഒക്ടോബറില്‍ വിപണിയിലെത്തും

Posted on Jun, 20 2014,ByArun

ആപ്പിള്‍ അവരുടെ സ്മാര്‍ട്ട്‌ വാച്ച് ഈ വരുന്ന ഒക്ടോബറില്‍ വിപണിയിലെത്തിക്കും, reuters ആണ് ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തത്. തായ്‌വാന്‍ കമ്പനിയായ Quanta ആണ് ആപ്പിളിന് വേണ്ടി സ്മാര്‍ട്ട്‌ വാച്ച് നിര്‍മ്മിക്കുന്നത്. വാച്ചിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ജൂലൈയില്‍ തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്‌. 2.5 ഇഞ്ച്‌ വലിപ്പമുള്ള OLED ഡിസ്പ്ലേ, ടച്ച്‌ കണ്ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ സവിശേഷതകള്‍ ഈ വാച്ചിലുണ്ടാകും. വാച്ച് കെട്ടുന്നയാളുടെ പള്‍സ്‌ മോണിറ്റര്‍ ചെയ്യാനുള്ള സെന്‍സറാണ് മറ്റൊരു സവിശേഷത. ഹെല്‍ത്ത്‌ അപ്ലിക്കേഷനുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു […]

ആപ്പിള്‍ WWDC 2013 ഇന്നു തുടങ്ങുന്നു; ആപ്പിളിന്റെ പുതിയ ഉപകരണങ്ങളുടെയും സേവനങ്ങളുടെയും പ്രഖ്യാപനങ്ങള്‍ ഉണ്ടാകും

Posted on Jun, 10 2013,ByArun

ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫെറന്‍സ് (WorldWide Developers Conference – WWDC) സാന്‍ഫ്രാന്‍സിസ്കോയില്‍ ഇന്നു തുടങ്ങും. ജൂണ്‍ 14 വരെ കോണ്‍ഫെറന്‍സ് ഉണ്ടാകും. ആപ്പിളിന്റെ ഇറങ്ങാനിരിക്കുന്ന പുതിയ ഉപകരണങ്ങളുടെയും സേവനങ്ങളുടെയും പ്രഖ്യാപനങ്ങള്‍ ഈ കോണ്‍ഫെറന്‍സില്‍വെച്ചാണ് സാധാരണ ഉണ്ടാകുന്നത്. പല പുതിയ സേവനങ്ങളും, ഉപകരണങ്ങളും ഈ വര്‍ഷം ഉണ്ടാകും എന്ന് പല അഭ്യൂഹങ്ങളും ഉണ്ട്. ആപ്പിളിന്റെ സ്വന്തം ഓപ്പറെറ്റിംഗ് സിസ്റ്റം ആയ ഐഒഎസ്സ്(iOs)ന്റെ ഏറ്റവും പുതിയ പതിപ്പായ iOs 7ന്റെ പ്രഖ്യാപനം ഈ കോണ്‍ഫെറന്‍സില്‍വെച്ച് ഉണ്ടാകും എന്ന് […]