Tag Archives: IRCTC

റെയില്‍വെ ടിക്കറ്റ് ബുക്കിങ്ങിന് ആന്‍ഡ്രോയ്ഡ് ആപ്പുമായി ഐആര്‍സിടിസി

Posted on Oct, 13 2014,ByTechLokam Editor

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത‍. റെയില്‍വേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനായി ഐആര്‍സിടിസി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഇറക്കിയിരിക്കുന്നു. ഐആര്‍സിടിസി കണക്ട് എന്നാണ് ഈ ഔദ്യോഗിക ആപ്ലിക്കേഷന്റെ പേര്. ഇതിന് മുന്‍പ് ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമേ ഐആര്‍സിടിസിയുടെ ടിക്കറ്റ്‌ ബുക്കിങ്ങ് ആപ്പ് ഉണ്ടായിരുന്നുള്ളൂ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും ഈ ആപ്പ് സൗജന്യമായി ഉപയോഗിക്കാം. ഐആര്‍സിടിസിയില്‍ നിലവില്‍ അക്കൗണ്ടുള്ളവര്‍ക്ക് അതേ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കണക്ടിലും ലോഗിന്‍ ചെയ്യാം. അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് മൊബൈല്‍ ആപ്പില്‍ നേരിട്ട് […]

മിനിറ്റില്‍ 7000 ടിക്കറ്റ്‌ ബുക്കിങ്ങ് നടത്താന്‍ ശേഷിയുള്ള ഐആര്‍സിടിസിയുടെ പുതിയ വെബ്സൈറ്റ് വരുന്നു

Posted on Jan, 16 2014,ByTechLokam Editor

ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ഐആര്‍സിടിസി ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ്‌ ബുക്കിങ്ങിനായി പുതിയ വെബ്സൈറ്റ് ആരംഭിക്കുന്നു. 2014 ഏപ്രില്‍ അവസാന വാരത്തില്‍ ഈ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമാകും എന്നാണ് കരുതുന്നത്. തിരക്കുള്ള സമയത്തും ഓണ്‍ലൈനില്‍ റെയില്‍വേ ടിക്കറ്റ് ബുദ്ധിമുട്ടില്ലാതെ എടുക്കാനുള്ള മാറ്റങ്ങളുമായാണ് പുതിയ വെബ്സൈറ്റ് വരുന്നത്. നിലവില്‍ മിനിറ്റില്‍ രണ്ടായിരം പേര്‍ക്ക് ടിക്കറ്റ് ബുക്കുചെയ്യാനുള്ള സൗകര്യമേ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ഉള്ളൂ. പുതിയ വെബ്സൈറ്റ് വരുന്നതോടെ മിനിറ്റില്‍ 7000 പേര്‍ക്ക് ടിക്കറ്റ്‌ ബുക്ക് ചെയ്യാന്‍ കഴിയും. ഇതിനായി പുതിയ ഹാര്‍ഡ്‌വേര്‍, സോഫ്റ്റ്‌വേര്‍, […]