Tag Archives: Internet

IDEAയും BSNLഉം തമ്മിലുള്ള വ്യത്യാസമെന്താണ്? ഐഡിയ ഇന്റര്‍നെറ്റ് നമ്മളെ കൊള്ളയടിക്കുകയാണോ?

Posted on Apr, 18 2015,BySreeraj

സ്വകാര്യ, പൊതുമേഖലാ മൊബൈല്‍ കമ്പനികളാണെങ്കിലും രണ്ടും നല്‍കുന്നത് ഒരേ ഇന്റര്‍നെറ്റ്   സേവനമാണെന്നാണ് അടുത്തകാലം വരെ കരുതിയിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ബിഎസ്എന്‍എല്‍ ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് ആദിത്യ ബിര്‍ള എത്ര വലിയ ഉഡായിപ്പുകാരനാണെന്ന് മനസ്സിലാകുന്നത്. നാട്ടില്‍ അത്യാവശ്യം വേഗമുള്ള ഇന്റര്‍നെറ്റ് ലഭിക്കണമെങ്കില്‍ 3G തന്നെ വേണമല്ലോ. 1 GB 3ജി ഇന്റര്‍നെറ്റിന് ഐഡിയ ഈടാക്കുന്നത് 249 രൂപയാണ്. ബിഎസ്എന്‍എല്‍ ആകട്ടെ അതിന്റെ പകുതിയോളം മാത്രമുള്ള 139 രൂപയും. കാശെത്രയായാലും രണ്ടും 1 GB തന്നെയല്ലേ എന്നാണ് വിചാരമെങ്കില്‍ അതങ്ങനെ […]

സൂക്ഷിക്കുക ഇന്ത്യയില്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗം നേത്ര നിരീക്ഷണത്തില്‍

Posted on Dec, 16 2013,ByArun

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പദ്ധതി കൊണ്ടുവരുന്നു. നേത്ര (NETRA) എന്നാണ് ഈ പദ്ധതിയുടെ പേര്. നെറ്റ്‌വര്‍ക്ക് ട്രാഫിക് അനാലിസിസ് സിസ്റ്റം (NEtwork TRaffic Analysis system) എന്നാണ് നേത്രയുടെ പൂര്‍ണ രൂപം. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ കീഴിലായിരിക്കും നേത്ര പ്രവര്‍ത്തിക്കുക. അറ്റാക്ക്(attack), കില്‍(kill), ബോംബ്(bomb) തുടങ്ങിയ വാക്കുകള്‍ ഇന്ത്യയില്‍ എവിടെ ഇന്‍റര്‍നെറ്റില്‍ ഉപയോഗിച്ചാലും അത് നേത്രക്ക് കണ്ടെത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേത്ര പ്രവര്‍ത്തനം ആരംഭിച്ചാല്‍ നിങ്ങളുടെ ഇന്റര്‍നെറ്റിലെ എല്ലാ പ്രവര്‍ത്തികളും നേത്രയുടെ […]

ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ലോകത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം

Posted on Aug, 24 2013,ByArun

ജപ്പാനെ മറികടന്ന് ഇന്ത്യ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. അമേരിക്കയും, ചൈനയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. പ്രമുഖ ഇന്ററ്‌നെറ്റ് വിശകലന ഏജന്‍സിയായ കോംസ്കോറാണ് ഈ റിപ്പോര്‍ട്ട്‌ പുറത്തു വിട്ടത്. ഇന്ത്യയില്‍ ഇപ്പോള്‍ 74 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഉണ്ട്. 2012 മാര്‍ച്ചിലെ കണക്കിനെക്കള്‍ 31 ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോഗത്തിന്റെ മുഖ്യപങ്കും മൊബൈല്‍ ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് വഴിയാണ് വരുന്നത്. ഡോങ്കിള്‍ ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് ഉപഭോഗത്തിനും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഇന്റര്‍നെറ്റ് […]