Tag Archives: Intel Atom Processor

സാംസങ് ഗാലക്സി ടാബ് 3ന് കരുത്തുപകരാന്‍ ഇന്റെല്‍ ആറ്റം പ്രോസസ്സര്‍

Posted on May, 26 2013,ByTechLokam Editor

സാംസങ് അവരുടെ സ്മാര്‍ട്ട്‌ ഫോണുകളിലും ടാബ്ലെറ്റുകളിലും പുതിയ സവിശേഷതകള്‍ പരീക്ഷിക്കാന്‍ ഒരിക്കലും മടികാണിക്കാറില്ല. മുനിരയിലുള്ള ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും, ടാബ്ലെറ്റ് നിര്‍മ്മാതാക്കളും കാണിക്കാത്ത ഒരു പരീക്ഷണതിനാണ് സാംസങ് മുതിരുന്നത്. ഗാലക്സി ടാബ് 3 ന് കരുത്തുപകരാന്‍ ഇന്റെല്‍ ആറ്റം പ്രോസസ്സര്‍ ആണ് സാംസങ് തിരഞ്ഞെടുത്തിരിക്കുന്നത്. എ.ആര്‍ .എം (ARM) പ്രോസസ്സര്‍ ആണ് സാംസങ് അവരുടെ ടാബ്ലെറ്റുകളില്‍ ഇതുവരെ ഉപയോഗിച്ചു വന്നിരുന്നത്. ഡ്യുവല്‍ കോര്‍ 1.6GHz ഇന്റെല്‍ ആറ്റം പ്രോസസ്സറാണ് സാംസങ് തിരെഞ്ഞെടുത്തിരിക്കുന്നത്. ഡെസ്ക്ടോപ്പ് പ്രോസ്സസര്‍ വിപണിയിലെ രാജാക്കന്‍മാരാണ് […]