Tag Archives: Image Editor

ഓണ്‍ലൈന്‍ ആയി ഫോട്ടോ എഡിറ്റ്‌ ചെയ്യാന്‍ സഹായിക്കുന്ന ചില സൗജന്യ വെബ്ബ് അപ്ലിക്കേഷനുകള്‍

Posted on Jul, 16 2013,ByArun

ഫോട്ടോഷോപ്പ് പോലെയുള്ള ഇമേജ് എഡിറ്റിംഗ് ടൂള്‍ ലഭ്യമല്ലാത്ത സമയത്ത് ഓണ്‍ലൈന്‍ ഇമേജ് എഡിറ്റിംഗ് ടൂളുകള്‍ വളരെ പ്രയോജനകരമായിരിക്കും. കാരണം നമ്മള്‍ പ്രത്യേകം സോഫ്റ്റ്‌വെയര്‍ ഒന്നും കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ട. ആ സേവനം നല്‍കുന്ന വെബ്സൈറ്റിലേക്കു ഇമേജ് അപ്‌ലോഡ്‌ ചെയ്ത് അതില്‍ വച്ച് തന്നെ ഇമേജ് എഡിറ്റ്‌ ചെയ്യാം. picmonkey എന്ന വെബ്സൈറ്റ് വഴി സൗജന്യമായി നിങ്ങള്‍ക്ക് ഫോട്ടോ എഡിറ്റ്‌ ചെയ്യാം. ഇതില്‍ ചില ഇമേജ് എഫക്റ്റുകളും, ഫോട്ടോ എഡിറ്റിംഗ് ടൂളുകളും പ്രീമിയം ഉപഭോക്താക്കള്‍ക്ക്‌ മാത്രമേ ലഭ്യമാകൂ. Picozu […]