Tag Archives: HTC

എച്ച്ടിസി വണ്‍ എം8 ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

Posted on Mar, 31 2014,ByArun

എച്ച്ടിസി അവരുടെ മുന്‍നിരഫോണായ വണ്ണിന്റെ പുതിയ പതിപ്പായ എച്ച്ടിസി വണ്‍ എം8 ( HTC One M8 ) ഈകഴിഞ്ഞ മാര്‍ച്ച് 25 നാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഏപ്രില്‍ ആദ്യവാരത്തോടെ ഈ ഫോണ്‍ ഇന്ത്യയിലും വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്‌. ആപ്പിളിനെയും, സംസങ്ങിനെയും പോലെ പരസ്പരം കോപ്പിയടിക്കാതെ തങ്ങളുടേതായ രൂപകല്‍പ്പനയോട് കൂടിയ ഫോണുകള്‍ ഇറക്കാന്‍ എച്ച്ടിസി പരമാവധി ശ്രദ്ധിക്കാറുണ്ട്. അത് വണ്‍ (എം8)ന്റെ കാര്യത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. ആപ്പിള്‍ ഐഫോണിനോടും സാംസങ്ങ് ഗാലക്‌സി ഫോണുകളോടും മത്സരിക്കാന്‍ 2012 ലാണ് എച്ച്.ടി.സി. ‘വണ്‍’ […]

എച്ടിസി വണ്‍ ഫോണിന്റെ കുഞ്ഞന്‍ പതിപ്പ് എച്ടിസി വണ്‍ മിനി അവതരിപ്പിച്ചു

Posted on Jul, 19 2013,ByArun

അഭ്യൂഹങ്ങള്‍ക്ക് അറുതിവരുത്തി എച്ടിസി അവസാനം അവരുടെ മുന്‍നിരഫോണായ എച്ടിസി വണ്ണിന്റെ കുഞ്ഞന്‍ പതിപ്പ് എച്ടിസി വണ്‍ മിനി അവതരിപ്പിച്ചു. വലുപ്പം കുറച്ചു എന്നല്ലാതെ രൂപകല്‍പ്പനയിലും, സവിശേഷതകളിലും വലിയ മാറ്റമൊന്നും ഈ കുഞ്ഞന്‍ പതിപ്പിനില്ല. ഫോണിന്റെ ബോഡി മുഴുവനായി അലുമിനിയത്തില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. 720p റെസലൂഷനോട് കൂടിയ 4.3 ഇഞ്ച്‌ ഡിസ്പ്ലേയാണ് ഫോണില്‍ ഉള്ളത്. കൊര്‍ണിങ്ങ് ഗോറില്ല ഗ്ലാസ് (Corning Gorilla Glass 3) സ്ക്രാച്ചില്‍ നിന്നും ഫോണിന്റെ ഡിസ്പ്ലേക്ക് സുരക്ഷയേകുന്നു. 1.4 GHz ഡ്യുയല്‍ കോര്‍ ക്വാല്‍ […]