Tag Archives: Google Talk

ഹാങ്ങ്‌ഔട്ട്‌ – പുതിയ രൂപത്തില്‍ ഗൂഗിളിന്റെ മെസ്സേജിംഗ് സേവനം

Posted on May, 17 2013,ByTechLokam Editor

പ്രതീക്ഷിച്ചപോലെ പുതിയ രൂപത്തില്‍ ഗൂഗിളിന്റെ മെസ്സേജിംഗ് സേവനം പ്രഖ്യാപിച്ചിരിക്കുന്നു. ഗൂഗിള്‍ ടോക്ക്, ഗൂഗിള്‍ പ്ലസ്‌ ഹാങ്ങ്‌ഔട്ട്‌, ഗൂഗിള്‍ പ്ലസ്‌ ഗൂഗിള്‍ ടോക്ക് എന്നീ മെസ്സേജിംഗ് സേവനങ്ങള്‍ ഏകോപിപ്പിച്ചു ഹാങ്ങ്‌ഔട്ട്‌ എന്ന പേരില്‍ ഒരൊറ്റ പ്ലാട്ഫോര്‍മിലേക്ക് മാറ്റിയിരിക്കുന്നു. ഈ വര്‍ഷത്തെ ഗൂഗിള്‍ ഐ/ഒ ഡെവലപ്പര്‍ കോണ്‍ഫെറന്‍സില്‍ വെച്ചാണ് ഈ പുതിയ സേവനത്തിന്റെ പ്രഖ്യാപനം ഉണ്ടായത്. ഐ.ഒ.എസ്സ് (iOS), ആന്‍ഡ്രോയ്ഡ്‌, ക്രോം എന്നീ പ്ലാട്ഫോര്‍മില്‍ ഹാങ്ങ്‌ഔട്ട്‌ അപ്ലിക്കേഷന്‍ ലഭ്യമാണ്. ചാറ്റ് ചെയ്യുന്നതിന് പുറമേ ഹാങ്ങ്‌ഔട്ട്‌ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപഭോക്താകള്‍ക്ക് ടെക്സ്റ്റ്‌, […]