Tag Archives: Google Summer of Code

ലോകത്തിലെ ഏത് ഭാഷയും കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ആറ് കീ ഉപയോഗിച്ച് ടൈപ്പ് ചെയ്യാം: നളിന് ഗൂഗിളിന്റെ അംഗീകാരം

Posted on Oct, 11 2014,ByTechLokam Editor

കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ആറക്ഷരങ്ങള്‍ ഉപയോഗിച്ച് ലോകത്തിലെ ഏത് ഭാഷയും ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഒരു ഓപ്പണ്‍‌സോഴ്സ് സോഫ്റ്റ്‌വെയര്‍ കാസര്‍കോടുനിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി നളിന്‍ നിര്‍മ്മിച്ചിരിക്കുന്നു. കാഴ്ചയില്ലാത്തവരുടെ ബ്രെയില്‍ ലിപിയുടെ സവിശേഷതകള്‍ ഉള്‍പ്പെടുത്തി നളിന്‍ സത്യന്‍ നിര്‍മ്മിച്ച ഐബസ്-ശാരദ- ബ്രെയില്‍ എന്ന സോഫ്റ്റ്‌വേറിനാണ് ഗൂഗിളിന്റെ അംഗീകാരം ലഭിച്ചത്. ഈ കണ്ടു പിടിത്തത്തിന് ഗൂഗിളില്‍ നിന്നും 10,500 ഡോളര്‍ (6.76ലക്ഷം രൂപ) സഹായധനം കിട്ടിയിട്ടുണ്ട്. ആറ് ഡോട്ടുകളിലൂടെ 63 ചേരുവകള്‍ സാധിച്ചെടുക്കുന്ന ബ്രെയില്‍ ലിപിയുടെ അടിസ്ഥാന തത്വത്തിലൂന്നി F, […]

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് സഹായക സംഘടന

Posted on Apr, 14 2013,ByTechLokam Editor

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനായി ഗൂഗിള്‍ നടത്തിവരാറുള്ള ‘ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് ‘ പദ്ധതിയുടെ 2013 വര്‍ഷത്തിലെ മെന്ററിങ്ങ് ഓര്‍ഗനൈസേഷനുകളിലൊന്നായി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ തെരഞ്ഞെടുത്തു. ഇതു രണ്ടാംതവണയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡില്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനാവുന്നത്. മെന്ററിങ്ങ് ഓര്‍ഗനൈസേഷനുകളുടെ കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നുമാസം വിവിധ ഓപ്പണ്‍ സോഴ്‌സ് പ്രൊജക്റ്റുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുന്നു. വിജയകരമായി പ്രൊജക്റ്റ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗൂഗിള്‍ 5000 ഡോളര്‍ (272000 രൂപ […]