Tag Archives: Google Search

ഇന്ത്യ പാക്ക് സുഹൃത്ബന്ധത്തിന്റെ വികാര നിര്‍ഭരമായ കഥ പറയുന്ന ഗൂഗിളിന്റെ പരസ്യം യൂട്യൂബില്‍ വൈറലാകുന്നു

Posted on Nov, 17 2013,ByTechLokam Editor

ഗൂഗിള്‍ സെര്‍ച്ചിന്റെ പ്രചാരണത്തിനായി ഗൂഗിള്‍ ഇന്ത്യ പുറത്തിറക്കിയ പരസ്യം യൂട്യൂബില്‍ വൈറലാകുന്നു. ഒരു ഇന്ത്യക്കാരന്റെയും, പാക്കിസ്ഥാനിയുടെയും സുഹൃദ്ബന്ധത്തിന്റെ വികാര നിര്‍ഭരമായ കഥയാണ് ഗൂഗിള്‍ ഈ പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉറ്റ സുഹൃത്തുക്കളായ രണ്ട് വൃദ്ധന്മാര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഒരു യുവതി തന്റെ മുത്തച്ചനുമായി സംസാരിക്കുന്നതും മുത്തച്ഛന്‍ തന്റെ ബാല്യകാല സുഹൃത്തിനെ ഓര്‍മ്മിക്കുന്നതും എന്നാല്‍ പിന്നീടു ഇന്ത്യ വിഭജനത്തിനു ശേഷം പാക്കിസ്ഥാനില്‍ ജീവിക്കുന്ന തന്റെ സുഹൃത്തിനെ വിട്ടു പോരേണ്ടി വന്ന കഥയും ദുഖത്തോടെ പറയുന്നതാണ് പരസ്യത്തിന്റെ […]

ഗൂഗിള്‍ 5 മിനിറ്റ് പണിമുടക്കി, വെബ്ബ് ട്രാഫിക്ക് 40 ശതമാനം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്‌

Posted on Aug, 18 2013,ByTechLokam Editor

ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന്‍റെ സെര്‍ച്ച്‌, ജിമെയില്‍ തുടങ്ങിയ സേവനങ്ങള്‍ അഞ്ച്‌ മിനിറ്റ് നേരത്തേക്ക് പണിമുടക്കി. ഓഗസ്റ്റ്‌ 17ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 04.20 മുതല്‍ അഞ്ച് മിനിറ്റ് സമയത്തേക്കാണ് ഗൂഗിള്‍ സേവനങ്ങള്‍ നിലച്ചുപോയത്. ഈ സമയത്ത് ഈ സേവനങ്ങള്‍ തേടി എത്തിയവര്‍ക്ക് 502 സെര്‍വര്‍ എറര്‍ എന്ന സന്ദേശമാണ് മറുപടിയായി ലഭിച്ചത്. വെറും അഞ്ച്‌ മിനിറ്റ് നേരത്തേക്ക് ആണ് ഗൂഗിള്‍ സെര്‍ച്ച്‌ നിലച്ചുപോയത്, പക്ഷേ ആ ഒരു സമയംകൊണ്ട് ആഗോള വെബ്ബ് ട്രാഫിക്ക് 40 ശതമാനം കുറഞ്ഞെന്നാണ് […]