Tag Archives: Google Now

ഗൂഗിള്‍ നൗ ലോഞ്ചര്‍ ഇനിമുതല്‍ ആന്‍ഡ്രോയ്ഡ് 4.1ഉം അതിന് മുകളിലേക്കും ഒഎസുള്ള എല്ലാ ഫോണുകളിലും ലഭിക്കും

Posted on Aug, 03 2014,ByTechLokam Editor

ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീനും അതിന് മുകളിലേക്കുള്ള ആന്‍ഡ്രോയ്ഡ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളിലും ഇനിമുതല്‍ ഗൂഗിള്‍ നൗ ലോഞ്ചര്‍ ലഭിക്കും. ഇത് ഉപയോഗിച്ച് വോയിസ്‌ കമാന്‍ഡുകള്‍ വഴി ഗൂഗിള്‍ സെര്‍ച്ച്‌ തുടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍ വളരെ വേഗത്തില്‍ ഉപയോഗിക്കാം. കൂടാതെ ഈ ആപ്പ് ഒരു ഡിജിറ്റല്‍ പേര്‍സണല്‍ അസിസ്റ്റന്റ്‌ ആയും പ്രവര്‍ത്തിക്കും. ഗൂഗിള്‍ നൗ ലോഞ്ചര്‍ ഗൂഗിള്‍ ആദ്യമായി അവതരിപ്പിച്ചത് നെക്സസ് 5 ഫോണുകളിലാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ മറ്റ് നെക്സസ് ഫോണുകള്‍ക്കും, ഗൂഗിള്‍ പ്ലേ എഡിഷന്‍ […]

ഗൂഗിള്‍ നൗ, സിരി എന്നിവയെ വെല്ലാന്‍ യാഹൂ ഒരു വോയ്സ് കണ്ട്രോള്‍ഡ് ഡിജിറ്റല്‍ അസിസ്റ്റന്റ്‌ നിര്‍മ്മിക്കുന്നു

Posted on Dec, 19 2013,ByTechLokam Editor

പഴയകാല പടക്കുതിര യാഹൂ ഒരു വോയ്സ് കണ്ട്രോള്‍ഡ് ഡിജിറ്റല്‍ അസിസ്റ്റന്റ്‌ അപ്ലിക്കേഷന്റെ പണിപ്പുരയിലാണ്. ഗൂഗിളിന്റെ ഗൂഗിള്‍ നൗ, ആപ്പിളിന്റെ സിരി എന്നിവയോട് ആയിരിക്കും ഈ ആപ്പിന് മത്സരിക്കേണ്ടിവരിക. ആന്‍ഡ്രോയ്ഡ് പോലീസ് ആണ് ഈ വാര്‍ത്ത‍ പുറത്തുവിട്ടത്. ഈ മാസം ആദ്യം യാഹൂ Skyphrase എന്ന നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിങ്ങ്‌ കമ്പനിയെ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാര്‍ത്ത‍ പുറത്ത് വന്നിരിക്കുന്നത്. ഈ ആപ്പിന്റെ പരസ്യത്തിന് വേണ്ടിയുള്ള ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ ഗാലക്സി നെക്സസ് എന്ന് തോന്നിക്കുന്ന […]