Tag Archives: Google Motorola

ഗൂഗിള്‍ മോട്ടോ Xന്റെയും നെക്സസ് 7ന്റെയും ഫോട്ടോകള്‍ റിലീസിന് മുന്നേ തന്നെ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു

Posted on Jul, 22 2013,ByArun

ഗൂഗിള്‍ വരും ദിവസങ്ങളില്‍ അവതരിപ്പിക്കാനിരിക്കുന്ന മോട്ടോ Xന്റെയും നെക്സസ് 7ന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. @evleaks എന്ന ട്വിറ്റെര്‍ അംഗം ആണ് ഈ ഫോട്ടോകള്‍ പുറത്തു വിട്ടത്. നെക്സസ് 7ന്റെ പ്രഖ്യാപനം ജൂലൈ 24ന് ഉണ്ടാകാനാണ് സാദ്യത. ഗൂഗിള്‍ മോട്ടോ എക്സ് ഈ വരുന്ന ഓഗസ്റ്റ്‌ 1ന് ഗൂഗിള്‍ അവതരിപ്പിക്കും. അസുസ് ആണ് നെക്സസ് 7 ഗൂഗിളിന് വേണ്ടി നിര്‍മ്മിക്കുന്നത്. പഴയ പതിപ്പിനെക്കാളും കനം കുറഞ്ഞതും നീളം കൂടിയതാകുമെന്നും, നെക്സസ് 7ന്റെ 16 ജിബി പതിപ്പും 32 […]

ഗൂഗിള്‍ മോടോരോള ഘടകം ‘അത്ഭുതകരമായ’ ഒരു സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു

Posted on Apr, 18 2013,ByArun

ഗൂഗിളിന്റെ മോടോരോള മൊബിലിറ്റി ഘടകം ഗൂഗളിനു വേണ്ടി സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മിക്കുന്നു എന്ന് ഗൂഗിളിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് (Eric Schmidt) സ്ഥിതീകരിച്ചിരുക്കുന്നു. അതികം താമസിയാതെ അത് യാഥാര്‍ത്ഥ്യമാകും എന്ന് അദ്ദേഹം പറഞ്ഞു. AllThingsD mobile conferenceഇല്‍ സംസരികുമ്പോള്‍ ആണു അദ്ദേഹം ഈ കാര്യം വെളിപെടുത്തിയത്. എറികിന്റെ സംഭാഷണത്തിന്റെ പൂര്‍ണ രൂപം കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കു കഴിഞ്ഞ വര്ഷം ഡിസംബറില്‍ ഗൂഗിള്‍ എക്സ്. ഫോണ്‍ എന്ന കോഡ് നാമമുള്ള ഒരു ഫോണ്‍ നിര്‍മ്മിക്കുന്നു എന്ന് ഒരു […]