Tag Archives: Google Drive

വെബ്ബില്‍ നിന്നും നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ ഡ്രോപ്പ്ബോക്സ് അക്കൗണ്ടിലേക്ക് നേരിട്ട് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം

Posted on Jul, 14 2013,ByArun

വെബ്ബില്‍ നിന്നും വളരെ എളുപ്പത്തില്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ക്ലൌഡ് സ്റ്റോറേജ് ഡ്രൈവിലേക്ക് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ആണ് www.ctrlq.org/save . ഇതു വഴി നിങ്ങള്‍ക്ക് വെബ്ബില്‍ നിന്നും നേരിട്ട് ഫയലുകള്‍ ഡ്രോപ്പ്ബോക്സ്, ഗൂഗിള്‍ ഡ്രൈവ്, സ്കൈ ഡ്രൈവ് എന്നീ ക്ലൌഡ് സ്റ്റോറേജ് അക്കൗണ്ടുകളിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം. പ്രത്യേകം അപ്ലിക്കേഷനോ, അല്ലെങ്കില്‍ ബ്രൌസര്‍ എക്സ്റെന്‍ഷനോ ഇന്‍സ്റ്റോള്‍ ചെയ്യാതെ ഈ സേവനം ഉപയോഗിക്കാം. നിങ്ങളുടെ ക്ലൌഡ് ഡ്രൈവിലേക്ക് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ www.ctrlq.org/save ഈ വെബ്സൈറ്റ് […]

ജിമെയില്‍ , ഗൂഗിള്‍ ഡ്രൈവ്‌ , ഗൂഗിള്‍ പ്ലസ്‌ എന്നിവയിലെ സൗജന്യ സ്റ്റോറേജ് കൂട്ടിച്ചേര്‍ത്ത് 15 ജി.ബി. ആക്കിയിരിക്കുന്നു

Posted on May, 14 2013,ByArun

ജിമെയിലിലെ സ്റ്റോറേജ് പരിതി 10 ജി.ബിയും, ഗൂഗിള്‍ ഡ്രൈവ് ഗൂഗിള്‍ പ്ലസ്‌ എന്നിവയിലെ സ്റ്റോറേജ് പരിതി 5 ജി.ബിയും ആണ്. ഗൂഗിള്‍ ഇതിനു പകരം ഈ മൂന്ന് സേവനങ്ങള്‍ക്കും കൂടി മൊത്തത്തില്‍ ഉള്ള പരിതി 15 ജി.ബി. ആയി മാറ്റിയിരിക്കുന്നു. ഈ ആഴ്ച്ച നടക്കാനിരിക്കുന്ന ഗൂഗിള്‍ ഐ/ഒ (google I/O) കോണ്‍ഫെറന്‍സിന് മുന്‍പായാണ് ഇങ്ങനെ ഒരു തീരുമാനം വന്നിരിക്കുന്നത്. ഈ പുതിയ സ്റ്റോറേജ് സംവിധാനം പ്രകാരം എത്ര സ്റ്റോര്‍ ചെയ്യണം, എവിടെ സ്റ്റോര്‍ ചെയ്യണം എന്നതിനെക്കുറിച്ച് ഇനി […]