Tag Archives: Google Chrome

ഗൂഗിള്‍ ക്രോം വെബ്‌ ബ്രൗസറിന്റെ പുതിയ പതിപ്പ് ക്രോം 32 പുറത്തിറങ്ങി

Posted on Jan, 17 2014,ByTechLokam Editor

ഗൂഗിള്‍ അവരുടെ ക്രോം വെബ്‌ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പായ ഗൂഗിള്‍ ക്രോം 32 പുറത്തിറക്കി. ലിനക്സ്, വിന്‍ഡോസ്, മാക് എന്നീ ഒഎസുകളില്‍ ഈ പുതിയ പതിപ്പ് ലഭ്യമാണ്. സൗണ്ട്, വീഡിയോ എന്നിവക്കുള്ള ടാബ് അടയാളങ്ങള്‍, മെച്ചപ്പെട്ട മാല്‍വെയര്‍ ബ്ലോക്കിങ്ങ്, പുതിയ വിന്‍ഡോസ് 8 മെട്രോ ഡിസൈന്‍ തുടങ്ങിയവയാണ് എടുത്തുപറയേണ്ട സവിശേഷതകള്‍. സൗണ്ട്, വീഡിയോ എന്നിവക്കുള്ള ടാബ് അടയാളങ്ങള്‍ വഴി ഏതു ടാബാണ് മ്യൂസിക്‌/വീഡിയോ പ്ലേ ചെയ്യുന്നത്, വെബ്കാം ഉപയോഗിക്കുന്നത് തുടങ്ങിയവ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയും. മ്യൂസിക്‌/വീഡിയോ […]

വിന്‍ഡോസില്‍ 2014 ജനുവരിക്ക് ശേഷം ക്രോം വെബ്ബ് സ്റ്റോര്‍ വഴി മാത്രമേ ക്രോം എക്സ്റ്റെന്‍ഷന്‍സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയൂ

Posted on Nov, 08 2013,ByTechLokam Editor

വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് 2014 ജനുവരി മുതല്‍ ക്രോം വെബ്ബ് സ്റ്റോര്‍ വഴി മാത്രമേ ക്രോം എക്സ്റ്റെന്‍ഷന്‍സ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയൂ. ക്രോമിന്റെ വിന്‍ഡോസ് ഒഎസ്സിന് വേണ്ടിയുള്ള ബീറ്റ, സ്റ്റേബിള്‍ എന്നീ രണ്ട് പതിപ്പുകള്‍ക്കും ഇത് ബാധകമാണ്. ഉപഭോക്താവ് അറിയാതെയോ, അനുവാദത്തോട് കൂടിയോ ഇനി തേര്‍ഡ് പാര്‍ട്ടി എക്സ്റ്റെന്‍ഷന്‍സ് ഇനി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല. ക്രോമിന്റെ ലിനക്സ്‌, മാക് പതിപ്പുകള്‍ക്ക് ഇത് ബാധകമല്ല. വിന്‍ഡോസില്‍ ക്രോം വെബ്ബ് ബ്രൌസര്‍ വഴി വര്‍ദ്ധിച്ചു വരുന്ന മാല്‍വെയര്‍ ആക്രമണം കുറക്കാന്‍ വേണ്ടിയാണിത്. […]

വിന്‍ഡോസ്‌ എക്സ്പി ഉപഭോക്താക്കള്‍ക്കുള്ള സപ്പോര്‍ട്ട് ഗൂഗിള്‍ ക്രോം ഏപ്രില്‍ 2015 വരെ നീട്ടി

Posted on Nov, 07 2013,ByTechLokam Editor

വിന്‍ഡോസ്‌ എക്സ്പി ഉപഭോക്താക്കള്‍ക്കുള്ള സപ്പോര്‍ട്ട് ഗൂഗിള്‍ ക്രോം ഏപ്രില്‍ 2015 വരെ നീട്ടിയിരിക്കുന്നു. മൈക്രോസോഫ്റ്റില്‍ നിന്നും വിന്‍ഡോസ്‌ എക്സ്പിക്ക് ഉള്ള സപ്പോര്‍ട്ട് 2014 ഏപ്രില്‍ 14ന് അവസാനിക്കും. 12 വയസ്സുള്ള ഈ ഒഎസ്സിന് അതുകഴിഞ്ഞാല്‍ യാതൊരു സുരക്ഷ അപ്ഡേറ്റുകളും ലഭിക്കുകയില്ല. ക്രോം അവരുടെ ബ്ലോഗ്‌ വഴി അറിയിച്ചത് പ്രകാരം മൈക്രോസോഫ്റ്റ് സപ്പോര്‍ട്ട് അവസാനിപ്പിച്ചതിന് ശേഷം ഏകദേശം ഒരു വര്‍ഷം കൂടെ ക്രോം ബ്രൌസറിനുള്ള സപ്പോര്‍ട്ട് ഗൂഗിളില്‍ നിന്ന് ലഭിക്കും. ബ്രൌസറിലെ ബഗ്ഗുകള്‍ വഴി മാല്‍വെയറുകള്‍ക്ക് എളുപ്പത്തില്‍ കമ്പ്യൂട്ടറിനെ […]

ഗൂഗിളിനെ കളിയാക്കി മൈക്രോസോഫ്റ്റിന്റെ സ്ക്രൂഗിള്‍ഡ് വീഡിയോ

Posted on Jun, 01 2013,ByTechLokam Editor

ഈ പുതിയ സ്ക്രൂഗിള്‍ഡ് വീഡിയോയിലൂടെ ഗൂഗിള്‍ ക്രോം വെബ്ബ് ബ്രൌസറിന്റെ വെരോരും മുഖം മൈക്രോസോഫ്റ്റ് നമുക്ക് കാണിച്ചു തരുന്നു. ഇതില്‍ മൈക്രോസോഫ്റ്റ് ഇങ്ങനെ പറയുന്നു, ഗൂഗിള്‍ ക്രോം നമുക്ക് വേഗതയാര്‍ന്ന ബ്രൌസിംഗ് അനുഭവം തരുന്നു മാത്രമല്ല കൂടാതെ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ കാശാക്കി മാറ്റുന്നു. താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിനെ കളിയാക്കുന്ന മൈക്രോസോഫ്റ്റിന്റെ സ്ക്രൂഗിള്‍ഡ് വീഡിയോ മൈക്രോസോഫ്റ്റിന്റെ ഈയൊരു വീക്ഷണം ശരിയാണ് കാരണം നമ്മള്‍ ഗൂഗിള്‍ ക്രോം ഉപയോഗിച്ച് വെബ്ബ് ബ്രൌസ് ചെയ്യുംമ്പോള്‍ നമ്മള്‍ ഏതൊക്കെ വെബ്സൈറ്റ് സന്ദര്‍ശിച്ചു […]