Tag Archives: Galaxy S Duos 2

സാംസങ്ങ് ഗാലക്‌സി എസ് ഡ്യുവോസ് 2 ഇന്ത്യന്‍ വിപണിയിലേക്കും

Posted on Dec, 02 2013,ByArun

വിപണിയില്‍ വളരെയധികം ചലനം സൃഷ്ടിച്ച സാംസങ്ങ് ഗാലക്‌സി ഡ്യുവോസിന്റെ പിന്‍ഗാമി ഗാലക്‌സി ഡ്യുവോസ് 2 ഇന്ത്യന്‍ വിപണിയിലും എത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഇതിന്റെ പ്രീബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു. 10,730 രൂപയാണ് ഓണ്‍ലൈന്‍ സ്റ്റോറുകളിലെ വില. എസ് ഡ്യുവോസിന്റെ പരിഷ്കരിച്ച മോഡലാണെങ്കിലും വളരെ കുറച്ച് മാറ്റങ്ങളെ പുതിയ പതിപ്പിനുള്ളൂ. ഒരു ജിഗാഹെട്സിന്റെ ഡ്യുവല്‍ കോര്‍ പ്രോസസ്സറിനു പകരം 1.2 ജിഗാഹെട്സിന്റെ ഡ്യുവല്‍കോര്‍ പ്രോസസ്സര്‍ നല്‍കിയതും ആന്‍ഡ്രോയ്ഡ് 4.0 നു പകരം ആന്‍ഡ്രോയ്ഡ് 4.2 ജെല്ലീബീന്‍ ഉപയോഗിച്ചതുമാണ് പ്രധാന മാറ്റങ്ങള്‍. […]