Tag Archives: Galaxy Camera

സാംസങ്ങ് ഗാലക്സി NX; ആന്‍ഡ്രോയ്ഡ് അധിഷ്ഠിതമായ പുതിയ MILC ക്യാമറയുമായി സാംസങ്ങ്

Posted on Jun, 21 2013,ByTechLokam Editor

സാംസങ്ങ് ഗാലക്സി NX എന്ന പേരില്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുതിയ ക്യാമറ സാംസങ്ങ് അവതരിപ്പിച്ചിരിക്കുന്നു. ഇതൊരു mirrorless interchangeable-lens (MILC) ക്യാമറയാണ്. ഹൈബ്രിഡ് ഓട്ടോഫോക്കസ് ഉള്ള 20.3 മെഗാ പിക്സെല്‍ APS-C സെന്‍സര്‍ ആണ് ക്യാമറയില്‍ ഉള്ളത്. 4.8 ഇഞ്ച്‌ വലിപ്പമുള എല്‍സിഡി ടച്ച്‌ സ്ക്രീനാണ് ക്യാമറയുടേത്. ഷട്ടര്‍ സ്പീഡ് 1/6,000 സെക്കന്റ്‌ ആണ്. മറ്റു MILC ക്യാമറകളില്‍ നിന്ന് ഗാലക്സി NX നെ വ്യത്യസ്തമാക്കുനത് അതിലെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റവും, വയര്‍ലെസ് […]