Tag Archives: Facebook Application

ഫെയ്സ്ബുക്ക് വഴി ഒരു ജി.ബി വരെ വലിപ്പമുള്ള ഫയല്‍ അയക്കാന്‍ ഒരു അപ്ലിക്കേഷന്‍; പൈപ്പ്

Posted on Jun, 05 2013,ByTechLokam Editor

പൈപ്പ് എന്ന പുതിയ ഫെയ്സ്ബുക്ക് അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒരു ജി.ബി വരെ വലിപ്പമുള്ള ഉള്ള ഫയല്‍ ഫെയ്സ്ബുക്ക് വഴി കൂട്ടുകാര്‍ക്ക് അയക്കാം. പൈപ്പ് അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ഈ ലിങ്ക് https://apps.facebook.com/pipeapp സന്ദര്‍ശിക്കു. ഏകദേശം ഒരുവര്‍ഷത്തോളമുള്ള പരീക്ഷണത്തിന്‌ ശേഷം ഇന്നാണ് ഈ അപ്ലിക്കേഷന്‍ പുറത്തുവന്നത്. സോഷ്യല്‍ വെബ്സൈറ്റുകള്‍ വഴി വളരെ എളുപ്പത്തില്‍ ഒരു ജി.ബി വരെ വലിപ്പമുള്ള ഫയല്‍ അയക്കാന്‍ സഹായിക്കുന്ന ആദ്യത്തെ അപ്ലിക്കേഷന്‍ ആണ് പൈപ്പ്. ജര്‍മ്മനിയിലെ ബെര്‍ലിന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൈപ്പ് ഡ്രീം ടെക്നോളജീസ് (Pipe […]