Tag Archives: email

കേന്ദ്രസര്‍ക്കാര്‍ പുതിയ ഇമെയില്‍ നയം ഉടന്‍ നടപ്പിലാക്കും

Posted on Apr, 15 2014,ByArun

സര്‍ക്കാര്‍ ജീവനക്കാരുടെ ഇമെയില്‍ ഉപയോഗവുമായി ബന്ധപ്പെട്ട ഒരു പുതിയ ഇമെയില്‍ നയം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ പദ്ധതി പ്രകാരം മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഔദ്യോഗിക ഇമെയില്‍ അക്കൗണ്ടുകള്‍ നല്‍കും. ഔദ്യോഗിക വിവര കൈമാറ്റം ഈ അക്കൗണ്ടുകള്‍ വഴി മാത്രമാക്കി നിജപ്പെടുത്തും. ജിമെയില്‍, യാഹൂ മെയില്‍, ഹോട്ട്മെയില്‍ തുടങ്ങിയ സ്വകാര്യ ഇമെയില്‍ സേവനങ്ങള്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കും. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി രംഗത്ത് ഏറെ മുന്നേറിയ ഒരു രാജ്യമാണ് ഇന്ത്യ. എന്നിട്ടും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സ്വകാര്യ […]

എന്‍ക്രിപ്റ്റഡ് എച്ച്ടിടിപിഎസ് കണക്ഷന്‍ വഴി ജിമെയില്‍ കൂടുതല്‍ സുരക്ഷിതമായിരിക്കുന്നു

Posted on Mar, 22 2014,ByArun

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സേവനമായ ജിമെയിലിന്റെ സുരക്ഷ ഗൂഗിള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഗൂഗിള്‍ സെര്‍വറുകളില്‍നിന്ന് യു.എസ്.നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ( എന്‍ എസ് എ ) ഡേറ്റ ചോര്‍ത്തുന്നുവെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ ഈയൊരു നീക്കം. അതിന്റെ ഭാഗമായി, ഇനി മുതല്‍ പൂര്‍ണമായും ‘എന്‍ക്രിപ്റ്റഡ് എച്ച്ടിടിപിഎസ് കണക്ഷന്‍ ‘ ( encrypted HTTPS connection ) ഉപയോഗിച്ചായിരിക്കും ജിമെയില്‍ പ്രവര്‍ത്തിക്കുക. ജിമെയിലിന്റെ ഔദ്യോഗിക ബ്ലോഗിലാണ് ഇക്കാര്യം അറിയിച്ചത്. 2004ല്‍ ആണ് ജിമെയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. […]

ജിമെയില്‍ വഴി 10 ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ എങ്ങനെ അറ്റാച്ച് ചെയ്ത്‌ അയക്കാം?

Posted on Dec, 17 2013,ByArun

ഇമെയില്‍ വഴി ചുരുങ്ങിയത് 1 ജിബി ഫയല്‍ എങ്കിലും അയക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. അങ്ങനെ ആഗ്രഹിച്ചവര്‍ക്ക് വേണ്ടി ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു. ജിമെയില്‍ വഴി ഗൂഗിള്‍ ഡ്രൈവിന്റെ സഹായത്തോടെ 10 ജിബി വരെ വലിപ്പമുള്ള ഫയല്‍ അയക്കാനുള്ള ഒരു കുറുക്കുവഴി ചിത്രങ്ങളുടെ സഹായത്തോടെ വിവരിക്കുന്നു. ഈ വിദ്യ ഡെസ്ക്ടോപ്പ് വെബ്ബ് ബ്രൌസര്‍ വഴി മാത്രമേ സാധ്യമാവുകയുള്ളൂ. 1) ആദ്യംതന്നെ mail.google.com സന്ദര്‍ശിക്കുക. 2) നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക. 3) പുതിയ […]