Tag Archives: Computer Mouse

കമ്പ്യൂട്ടര്‍ മൗസിന്റെ ഉപജ്ഞാതാവ് ഡൗഗ്ലസ് ഏഗല്‍ബര്‍ട്ട് അന്തരിച്ചു

Posted on Jul, 04 2013,ByTechLokam Editor

കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന മൗസിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡൗഗ്ലസ് ഏഗല്‍ബര്‍ട്ട് (88) മരണമടഞ്ഞു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് പോര്‍ട്ട്‌ലന്റിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഡഗ്ലസിന്റെ മകള്‍ ക്രിസ്റ്റീനയാണ് മരണവിവരം അറിയിച്ചത്. ഏഗര്‍ബര്‍ട്ടിന്റെ മരണം ഓറിഗണ്‍ കമ്പ്യൂട്ടര്‍ ഹിസ്റ്ററി മ്യുസിയം സ്ഥിരീകരിച്ചു. അമേരിക്കയിലെ ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡില്‍ 1925 ജനുവരി 30ന് ആണ് അദ്ദേഹം ജനിച്ചത്‌. കീബോര്‍ഡ് മാത്രം ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ ഉപയോഗത്തിന് ഒരറുതിവരുത്തി കൊണ്ട് 1960 കളിലാണ് ഡൗഗ് മൗസ് കണ്ടുപിടിക്കുന്നത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡൗഗ് രണ്ടാം ലോകമഹായുദ്ധകാലത്ത് റഡാര്‍ ടെക്‌നീഷ്യനായും […]