Tag Archives: Comment

ഫെയ്സ്ബുക്കില്‍ കമന്റ്‌ ചെയ്യാനും ഇനി സ്റ്റിക്കര്‍ ഉപയോഗിക്കാം

Posted on Oct, 14 2014,ByArun

ഫെയ്സ്ബുക്ക് ചാറ്റില്‍ മാത്രം ലഭ്യമായിരുന്നു സ്റ്റിക്കറുകള്‍ ഇനി കമന്റ്‌ ചെയ്യാനും ഉപയോഗിക്കാം. സ്റ്റിക്കറുകള്‍ ടൈംലൈനിലും ഗ്രൂപ്പിലും ഇവെന്റ് പോസ്റ്റുകളിലും കമ്മന്റായി ഉപയോഗിക്കാനുള്ള സംവിധാനം തിങ്കളാഴ്ച മുതലാണ് ഫെയ്സ്ബുക്ക് ആരംഭിച്ചത്. പുതിയ സിനിമകളുടെയും സ്‌പോര്‍ട്‌സ് ടീമുകളുടെയും ജനപ്രിയ ഗെയിമുകളുടെയും മറ്റും ആനിമേഷന്‍ രൂപത്തിലുള്ള ചിത്രങ്ങളാണ്‌ സ്റ്റിക്കറുകള്‍. നിലവില്‍ സ്റ്റിക്കര്‍ സ്റ്റോറിലുള്ള മുഴുവന്‍ സ്റ്റിക്കറുകളും കമന്റ് ചെയ്യാന്‍ ലഭിക്കില്ല. വരും ദിവസങ്ങില്‍ കൂടുതല്‍ സ്റ്റിക്കറുകള്‍ കമന്റ്‌ ചെയ്യാനായി കിട്ടും. വൈബര്‍, വീ ചാറ്റ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകളില്‍ കൂടുതല്‍ സ്റ്റിക്കറുകള്‍ […]

ഫെയ്സ്ബുക്കില്‍ ഇനി ചിത്രങ്ങള്‍ ഉപയോഗിച്ച് കമന്റ്‌ ചെയ്യാം

Posted on Jun, 20 2013,ByArun

ഫെയ്സ്ബുക്കില്‍ ഇനി മുതല്‍ പോസ്റ്റുകള്‍ക്ക് ചിത്രങ്ങള്‍ ഉപയോഗിച്ച് കമന്റ്‌ ചെയ്യാം. വെബ്ബിലും അവരുടെ മൊബൈല്‍ വെബ്സൈറ്റിലും ഇത് ലഭ്യമാകും. നിലവില്‍ ഈ പുതിയ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമല്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാകും. നമ്മള്‍ കമന്റ്‌ ടൈപ്പ് ചെയ്യുന്ന ബോക്സിന്റെ വലത്തുവശത്തു കാണുന്ന ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്ത് നമുക്ക് ഫോട്ടോ അപ്‌ലോഡ്‌ ചെയ്ത് കമന്റിന്റെ കൂടെ കൂട്ടിച്ചേര്‍ക്കാം. ഫെയ്സ്ബുക്കിന്റെ മൊബൈല്‍ ആപ്പില്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് കമന്റ്‌ ചെയ്യാന്‍ കഴിയില്ല. പക്ഷേ കമന്റ്‌ ചെയ്ത ചിത്രങ്ങള്‍ […]