Tag Archives: Chrome Web Store

വിന്‍ഡോസില്‍ 2014 ജനുവരിക്ക് ശേഷം ക്രോം വെബ്ബ് സ്റ്റോര്‍ വഴി മാത്രമേ ക്രോം എക്സ്റ്റെന്‍ഷന്‍സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയൂ

Posted on Nov, 08 2013,ByTechLokam Editor

വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് 2014 ജനുവരി മുതല്‍ ക്രോം വെബ്ബ് സ്റ്റോര്‍ വഴി മാത്രമേ ക്രോം എക്സ്റ്റെന്‍ഷന്‍സ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയൂ. ക്രോമിന്റെ വിന്‍ഡോസ് ഒഎസ്സിന് വേണ്ടിയുള്ള ബീറ്റ, സ്റ്റേബിള്‍ എന്നീ രണ്ട് പതിപ്പുകള്‍ക്കും ഇത് ബാധകമാണ്. ഉപഭോക്താവ് അറിയാതെയോ, അനുവാദത്തോട് കൂടിയോ ഇനി തേര്‍ഡ് പാര്‍ട്ടി എക്സ്റ്റെന്‍ഷന്‍സ് ഇനി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല. ക്രോമിന്റെ ലിനക്സ്‌, മാക് പതിപ്പുകള്‍ക്ക് ഇത് ബാധകമല്ല. വിന്‍ഡോസില്‍ ക്രോം വെബ്ബ് ബ്രൌസര്‍ വഴി വര്‍ദ്ധിച്ചു വരുന്ന മാല്‍വെയര്‍ ആക്രമണം കുറക്കാന്‍ വേണ്ടിയാണിത്. […]