Tag Archives: Car

ആന്‍ഡ്രോയ്ഡ് ഇനി കാറിലേക്കും – ഓപ്പണ്‍ ഓട്ടോമോട്ടീവ് അലൈന്‍സ് രൂപീകരിച്ച് ഗൂഗിള്‍

Posted on Jan, 07 2014,ByTechLokam Editor

ആന്‍ഡ്രോയ്ഡ് ഒഎസ് കാറുകളിലേക്ക് കൊണ്ടുവരാന്‍ ഗൂഗിള്‍ കാര്‍ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് ഓപ്പണ്‍ ഓട്ടോമോട്ടീവ് അലൈന്‍സ് എന്ന ഒരു സംഘടന രൂപീകരിച്ചിരിക്കുന്നു. കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട, ഓഡി, ഹ്യുണ്ടായ്, ജനറല്‍ മോട്ടോര്‍സ്, കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ പിന്നെ ഗൂഗിളും ചേര്‍ന്നതാണ് ഓപ്പണ്‍ ഓട്ടോമോട്ടീവ് അലൈന്‍സ്. 2007ല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്നതിന് വേണ്ടി ഗൂഗിളിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലൈന്‍സ് എന്ന ഒരു സംഘടന രൂപീകൃതമായിരുന്നു. അത് ഒരു വന്‍വിജയമായിരുന്നു. ആന്‍ഡ്രോയ്ഡ് അടിസ്ഥാനമായുള്ള ഫോണുകളാണ് ഇന്ന് ലോകത്ത് ഏറ്റവും […]