Tag Archives: Botnet Attack

വേര്‍ഡ്പ്രസ്സ് വെബ്സൈറ്റുകള്‍ക്കെതിരെ വലിയതോതിലുള്ള ബോട്ട്നെറ്റ് ആക്രമണം

Posted on Apr, 16 2013,ByTechLokam Editor

ലോകത്താകമാനമുള്ള വേര്‍ഡ്പ്രസ്സ് വെബ്സൈറ്റുകള്‍ക്കെതിരെ വലിയതോതിലുള്ള ആസൂത്രിതമായ ബ്രൂട്ട് ഫോഴ്സ് അറ്റാക്ക്‌. അക്രമണത്തിനു പിന്നിലുള്ളവര്‍ അഡ്മിന്‍ എന്ന യൂസെര്‍നെയിം ഉപയോഗിച്ചു വിവധ തരത്തിലുള്ള പാസ്സ്‌വേര്‍ഡ്‌ ശ്രമിച്ചുകൊണ്ടുള്ള ബ്രൂട്ട് ഫോഴ്സ് ആക്രമണം ആണ് നടത്തുന്നത്. ബോട്ട്നെറ്റ് നിയന്ത്രിതമായ ബ്രൂട്ട് ഫോഴ്സ് ആക്രമണമാണിത്, തൊണ്ണൂറാരായിരത്തില്‍ പരം വ്യത്യസ്തമായ ഐ.പി അഡ്രസ്സുകളില്‍ (IP address) നിന്നാണ് ഈ ആക്രമണം വരുന്നത്. ഈ ബോട്ടുകള്‍ ലക്ഷ്യം വെക്കുന്നത് അഡ്മിന്‍ യുസര്‍നെയിം ആയുള്ള വേര്‍ഡ്പ്രസ്സ് വെബ്സൈറ്റ്കളെ ആണു. ക്ലൌഡ്ഫെയെര്‍ , ഹോസ്റ്റ്ഗേറ്റെര്‍ എന്നീ വെബ്‌ ഹോസ്റ്റിങ്ങ് […]