Tag Archives: Blockout Traffic

ട്രാഫിക് ജാം ഒഴിവാക്കാന്‍ സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍

Posted on Apr, 14 2013,ByArun

കൊച്ചിയിലെ സ്ടാര്ടപ്പ് വില്ലേജില്‍ (Start-up Village) പ്രവര്‍ത്തിക്കുന്ന അമിഡറെ ടെക്നോളജി (AmidRay Technologies) എന്ന സ്ഥാപനം ട്രാഫിക്‌ ജാം കുറക്കാന്‍ സഹായിക്കും എന്നു അവകാശപെടുന്ന ഒരു ആന്‍ട്രോയിട് മൊബൈല്‍ അപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നു. Blockout Traffic എന്നാണ് ഈ അപ്ലിക്കേഷന്‍റെ പേര്. ഈ ശ്രേണിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ അപ്ലിക്കേഷന്‍ എന്ന ഖ്യാതി ഈ അപ്ലിക്കേഷന്‍ നേടിയിരിക്കുന്നു. ഇതു പ്രവര്‍ത്തിപ്പിക്കാന്‍ മൊബൈലില്‍ ഇന്റര്‍നെറ്റ്‌ കണക്ഷനും ജിപിഎസ് സംവിധാനവും വേണം. Blockout Traffic അപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആളുകള്‍ നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് […]