Tag Archives: BlackBerry Messenger

ഐപിഎല്‍ വാതുവെപ്പിന് സഹായകമായി വാട്ട്‌സാപ്പും, ബ്ലാക്ക്‌ബെറി മെസ്സെഞ്ചറും ???

Posted on May, 17 2013,ByTechLokam Editor

വാതുവെപ്പുകാരും കളിക്കാരും തമ്മില്‍ ബന്ധപ്പെടാന്‍ ഉപയോഗിച്ചത് ആധുനിക മൊബൈല്‍ മെസ്സേജിംഗ് അപ്ലിക്കേഷനുകളായ വാട്ട്‌സാപ്പും, ബ്ലാക്ക്‌ബെറി മെസ്സെഞ്ചറും. സാധാരണ എസ്സ്എംഎസ്സിനേക്കാള്‍ കൂടുതല്‍ സുരക്ഷിതമായാതിനലാണ് വാതുവെപ്പുകാര്‍ ഈ സംവിധാനം തെരഞ്ഞെടുത്തത്. എസ്സ്എംഎസ്സ് വഴി അയക്കുന്ന സന്ദേശങ്ങള്‍ നിരീക്ഷിക്കുന്നപോലെ എളുപ്പം അല്ല ഈ അപ്ലിക്കേഷനുകള്‍ വഴി അയക്കുന്ന സന്ദേശങ്ങള്‍ നിരീകിഷിക്കുക. വാട്ട്‌സാപ് ഉപയോഗിക്കുന്ന ഫോണിന്റെ മൊബൈല്‍ നമ്പര്‍ ആണു ഐഡി ആയി ഉപയോഗിക്കുന്നത് അതിനാല്‍ സന്ദേശങ്ങള്‍ കണ്ടെത്തുക താരതമ്യേന എളുപ്പം ആണ്. പക്ഷെ ബ്ലാക്ക്‌ബെറി മെസ്സെഞ്ചറില്‍ ഒരു പ്രത്യേക പിന്‍ നമ്പര്‍ […]

ബ്ലാക്ക്‌ബെറി മെസ്സെഞ്ചരിന്റെ ആന്‍ഡ്രോയ്ഡ്‌ , ഐഒഎസ്സ് പതിപ്പുകള്‍ ഉടന്‍ വരും എന്ന് ബ്ലാക്ക്‌ബെറി

Posted on May, 15 2013,ByTechLokam Editor

ഡെവലപ്പെര്‍സിനു വേണ്ടിയുള്ള ബ്ലാക്ക്‌ബെറിയുടെ ആന്വല്‍ ലൈവ് കോണ്‍ഫെറന്‍സില്‍ അവരുടെ ഏറ്റവും ജനപ്രിയമായ ബ്ലാക്ക്‌ബെറി മെസ്സെഞ്ചരിന്റെ (BlackBerry Messenger or BBM) ആന്‍ഡ്രോയ്ഡ്‌ , ഐഒഎസ്സ് പതിപ്പുകള്‍ ഉടന്‍ വരും എന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നു. ഈ രണ്ട് പ്ലാട്ഫോര്‍മിലും അവരുടെ അപ്ലിക്കേഷന്‍ സൗജന്യമായിരിക്കും. ആദ്യഘട്ടത്തില്‍ ഐഒഎസ്സ് 6, ആന്‍ഡ്രോയ്ഡ്‌ വെര്‍ഷന്‍ 4ഉം അതിനും ശേഷവും ഉള്ള ആന്‍ഡ്രോയ്ഡ്‌ ഫോണുകളിലായിരിക്കും ബ്ലാക്ക്‌ബെറി മെസഞ്ചര്‍ അപ്ലിക്കേഷന്‍ ലഭ്യമാവുക. ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ചു ഉപഭോക്താകള്‍ക്ക് ഒന്നിലതികം ആളുകളുമായി ചാറ്റ് ചെയ്യാനും, ചിത്രങ്ങള്‍ ശബ്ദ […]