Tag Archives: BlackBerry

ബ്ലാക്ക്‌ബെറി Z10, ബ്ലാക്ക്‌ബെറി കേര്‍വ് 9220 ഫോണുകള്‍ ഇനി മാസ തവണയില്‍ വാങ്ങാം

Posted on May, 24 2013,ByTechLokam Editor

ആപ്പിളിന്റെയും സാംസങിന്റെയും പാത പിന്‍തുടര്‍ന്ന്‍ ബ്ലാക്ബറിയും ഇന്ത്യയില്‍ ഇ.എം.ഐ. സ്ക്രീം പ്രഖ്യാപിച്ചു. ബ്ലാക്ക്‌ബെറി Z10, ബ്ലാക്ക്‌ബെറി കേര്‍വ് 9220 എന്നീ ഫോണുകള്‍ക്കാണ് കമ്പനി ഇപ്പോള്‍ ഇഎംഐ സ്കീം നല്‍കാന്‍പോകുന്നത്. സീറോ ഡൌണ്‍ പെയ്മെന്റ്, സീറോ പേര്‍സന്റ്റ് പ്രോസസ്സിംഗ് ഫീ. പലിശ ഇല്ലാത്ത മാസ തവണകളായി ഫോണ്‍ വാങ്ങാം. പുതിയ സ്ക്രീം അനുസരിച്ച് Z10 വാങ്ങാനായി ഒന്‍പത് തവണകളായി 4,799 രൂപയാണ് അടയ്ക്കേണ്ടത്. ബ്ലാക് ബറി കേവ് വാങ്ങാനായി 799 രൂപ മാസതവണയില്‍ 12 മാസമാണ് അടയ്ക്കേണ്ടത്. ആക്സിസ്, […]

ബ്ലാക്ക്‌ബെറി മെസ്സെഞ്ചരിന്റെ ആന്‍ഡ്രോയ്ഡ്‌ , ഐഒഎസ്സ് പതിപ്പുകള്‍ ഉടന്‍ വരും എന്ന് ബ്ലാക്ക്‌ബെറി

Posted on May, 15 2013,ByTechLokam Editor

ഡെവലപ്പെര്‍സിനു വേണ്ടിയുള്ള ബ്ലാക്ക്‌ബെറിയുടെ ആന്വല്‍ ലൈവ് കോണ്‍ഫെറന്‍സില്‍ അവരുടെ ഏറ്റവും ജനപ്രിയമായ ബ്ലാക്ക്‌ബെറി മെസ്സെഞ്ചരിന്റെ (BlackBerry Messenger or BBM) ആന്‍ഡ്രോയ്ഡ്‌ , ഐഒഎസ്സ് പതിപ്പുകള്‍ ഉടന്‍ വരും എന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നു. ഈ രണ്ട് പ്ലാട്ഫോര്‍മിലും അവരുടെ അപ്ലിക്കേഷന്‍ സൗജന്യമായിരിക്കും. ആദ്യഘട്ടത്തില്‍ ഐഒഎസ്സ് 6, ആന്‍ഡ്രോയ്ഡ്‌ വെര്‍ഷന്‍ 4ഉം അതിനും ശേഷവും ഉള്ള ആന്‍ഡ്രോയ്ഡ്‌ ഫോണുകളിലായിരിക്കും ബ്ലാക്ക്‌ബെറി മെസഞ്ചര്‍ അപ്ലിക്കേഷന്‍ ലഭ്യമാവുക. ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ചു ഉപഭോക്താകള്‍ക്ക് ഒന്നിലതികം ആളുകളുമായി ചാറ്റ് ചെയ്യാനും, ചിത്രങ്ങള്‍ ശബ്ദ […]