Tag Archives: Android Tablet

ഗൂഗിള്‍ നെക്സസ് 7 ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റിന്റെ പുതിയ പതിപ്പ് ഗൂഗിള്‍ അവതരിപ്പിച്ചു; ഐപാഡ് മിനിക്ക് ഇത് ഒരു വെല്ലുവിളി ആയേക്കും

Posted on Jul, 24 2013,ByTechLokam Editor

ഗൂഗിളിലെ ആന്‍ഡ്രോയ്ഡ് തലവന്‍ സുന്ദര്‍ പിചായി അവതരിപ്പിച്ച ഒരു പ്രത്യേക ചടങ്ങില്‍ വെച്ച് ഗൂഗിള്‍ അവരുടെ പുതിയ നെക്സസ് 7 ടാബ്ലെറ്റ് അവതരിപ്പിച്ചു. ഈ ചടങ്ങിന് മുന്‍പേ തന്നെ ഈ പുതിയ ടാബ്ലെറ്റിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ട് ഈ പുതിയ ടാബ്ലെറ്റിന്റെ പ്രഖ്യാപനം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. മുന്‍പത്തെ പതിപ്പിനെ അപേക്ഷിച്ച് ഇതിന്റെ ഭാരവും, കട്ടിയും കുറവാണ്, മാത്രമല്ല പെര്ഫോമനസ്‌ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.3 ഒഎസ്സില്‍ ആണ് […]