Tag Archives: Advertisement

ഇന്ത്യ പാക്ക് സുഹൃത്ബന്ധത്തിന്റെ വികാര നിര്‍ഭരമായ കഥ പറയുന്ന ഗൂഗിളിന്റെ പരസ്യം യൂട്യൂബില്‍ വൈറലാകുന്നു

Posted on Nov, 17 2013,ByArun

ഗൂഗിള്‍ സെര്‍ച്ചിന്റെ പ്രചാരണത്തിനായി ഗൂഗിള്‍ ഇന്ത്യ പുറത്തിറക്കിയ പരസ്യം യൂട്യൂബില്‍ വൈറലാകുന്നു. ഒരു ഇന്ത്യക്കാരന്റെയും, പാക്കിസ്ഥാനിയുടെയും സുഹൃദ്ബന്ധത്തിന്റെ വികാര നിര്‍ഭരമായ കഥയാണ് ഗൂഗിള്‍ ഈ പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉറ്റ സുഹൃത്തുക്കളായ രണ്ട് വൃദ്ധന്മാര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഒരു യുവതി തന്റെ മുത്തച്ചനുമായി സംസാരിക്കുന്നതും മുത്തച്ഛന്‍ തന്റെ ബാല്യകാല സുഹൃത്തിനെ ഓര്‍മ്മിക്കുന്നതും എന്നാല്‍ പിന്നീടു ഇന്ത്യ വിഭജനത്തിനു ശേഷം പാക്കിസ്ഥാനില്‍ ജീവിക്കുന്ന തന്റെ സുഹൃത്തിനെ വിട്ടു പോരേണ്ടി വന്ന കഥയും ദുഖത്തോടെ പറയുന്നതാണ് പരസ്യത്തിന്റെ […]

നിങ്ങളുടെ പേരും ഫോട്ടോയും റിവ്യൂകളും ഗൂഗിള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് എങ്ങിനെ തടയാം

Posted on Oct, 12 2013,ByArun

ഗൂഗിള്‍ പ്ലസിലെ നിങ്ങളുടെ പേര്, ഫോട്ടോ, റിവ്യൂസ് തുടങ്ങിയവ പുതുക്കിയ ടേംസ് ആന്റ് കണ്ടീഷന്‍സ് പ്രകാരം ഈ വരുന്ന നവംബര്‍ 11 മുതല്‍ ഗൂഗിള്‍ അവരുടെ പരസ്യങ്ങളില്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നു. ഈ ഒരു മാറ്റം ഇഷ്ടപെടാത്തവര്‍ക്ക് ഇതില്‍ നിന്നും രക്ഷനേടാന്‍ ഉള്ള ഒരു പൊടിക്ക ആണ് ഈ ആര്‍ട്ടിക്കിള്‍ വഴി ഞങ്ങള്‍ നല്‍കുന്നത്. ആദ്യം നിങ്ങള്‍ ഈ ലിങ്ക് https://plus.google.com/settings/endorsements?hl=en സന്ദര്‍ശിക്കുക. ഈ പേജിന്റെ ഏറ്റവും താഴേക്ക് സ്ക്രോള്‍ ചെയ്യുക. അവിടെ താഴെ കാണുന്ന ചിത്രത്തിലെ പോലെ […]

നിങ്ങളുടെ പേരും ഫോട്ടോയും ഇനിമുതല്‍ ഗൂഗിള്‍ പരസ്യത്തില്‍ കണ്ടാല്‍ ആശ്ചര്യംവേണ്ട

Posted on Oct, 12 2013,ByArun

ഗൂഗിള്‍ പ്ലസിലെ നിങ്ങളുടെ പേര്, ഫോട്ടോ, റിവ്യൂസ് തുടങ്ങിയവ ഗൂഗിള്‍ അവരുടെ പരസ്യങ്ങളില്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നു. അതിനു വേണ്ടി തങ്ങളുടെ ടേംസ് ആന്റ് കണ്ടീഷന്‍സില്‍ ഗൂഗിള്‍ മാറ്റം വരുത്തിയിട്ടുണ്ട്. നവംബര്‍ 11 മുതല്‍ ആയിരിക്കും മാറ്റം വരുത്തിയ പുതിയ ടേംസ് ആന്റ് കണ്ടീഷന്‍സ് പ്രാബല്യത്തില്‍ വരുക. ഗൂഗിള്‍ പ്ലസ്‌ വഴി നമ്മള്‍ നല്‍കുന്ന വിവരങ്ങള്‍ ആകും അവര്‍ ഉപയോഗപ്പെടുത്തുക. ഗൂഗിള്‍ പ്ലസ്സില്‍ നമ്മള്‍ ഹോട്ടലുകളെ കുറിച്ചോ മറ്റു വാണിജ്യ സ്ഥാപനങ്ങളെ കുറിച്ചോ വിപണിയില്‍ ലഭ്യമായ പുതിയ ഉല്‍പ്പന്നങ്ങളെ […]

ആപ്പിള്‍ ഐപാഡിനെ കളിയാക്കി മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ 8ന്റെ പുതിയ പരസ്യം

Posted on Jun, 23 2013,ByArun

ഐപാഡിന്റെ കുറവുകളെ കണക്കിന് കളിയാക്കികൊണ്ട് മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ 8ന്റെ പുതിയ പരസ്യം പുറത്തിരക്കിയിരിക്കുന്നു. ഇതില്‍ ഐപാഡിനെയും വിന്‍ഡോസ്‌ 8ല്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡെല്‍ എക്സ്പിഎസ് 10 ടാബ്ലെറ്റിനെയും താരതമ്യം ചെയ്യുകയാണ്. ഐപാഡില്‍ ഇല്ലാത്തതും ഡെല്‍ ടാബ്ലെറ്റില്‍ ഉള്ളതുമായ സവിശേഷതകള്‍ എടുത്തു പറഞ്ഞാണ് ഐപാഡിനെ കളിയാക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ഐഫോണിനെ കളിയാക്കി സാംസങ്ങ് ഗാലക്സി S4ന്റെ പരസ്യം

Posted on May, 07 2013,ByArun

ഗാലക്സി S4നു വേണ്ടി സാംസങ്ങ് പുതിയ ഒരു പരസ്യം പുറത്തിറക്കിയിരിക്കുന്നു. ഫോണിന്റെ സവിശേഷതകളായ എയര്‍ ഗെസ്റ്റര്‍ , ക്യാമറ ക്വാളിറ്റി, നിയര്‍ ഫീല്‍ഡ് കമ്മ്യൂനികേഷന്‍ തുടങ്ങിയവയെ കുറിച്ചാണ് ഈ പരസ്യത്തില്‍ എടുത്തു കാണിക്കുന്നത്. മാത്രമല്ല ഐഫോണിനെ കണക്കിന് കളിയാക്കാനും സാംസങ്ങ് മറന്നിട്ടില്ല. ഒരു ഹൈ സ്കൂള്‍ പൂള്‍ പാര്‍ട്ടിയാണ് പരസ്യത്തിന്റെ പശ്ചാത്തലം. അവിടെ മാതാപിതാക്കള്‍ അവരുടെ മക്കളുടെ പുതിയ ഗാലക്സി S4ന്റെ സവിശേഷതകള്‍ കണ്ടു ആശ്ചര്യപെട്ടു നില്‍ക്കുന്നു. കുട്ടികള്‍ എയര്‍ ഗെസ്റ്റര്‍ വഴി തങ്ങളുടെ ഫോണില്‍ വരുന്ന […]

ആപ്പിള്‍ – സാംസങ്ങ് ഫോണുകളുടെ ഫാന്‍സിനെ രൂക്ഷമായി കളിയാക്കുന്ന പുതിയ വിന്‍ഡോസ് ഫോണ്‍ പരസ്യം

Posted on May, 03 2013,ByArun

വിപണി വിഹിതത്തില്‍ ആപ്പിള്‍ – സാംസങ്ങ് ഫോണുകളുടെ ഏഴയലത്ത് പോലും വിന്‍ഡോസ് ഫോണുകള്‍ക്ക് എത്താനായിട്ടില്ല. വിന്‍ഡോസ് ഫോണ്‍ ആയ ലൂമിയക്ക് മൈക്രോസോഫ്റ്റിന്റെയും നോകിയയുടെയും പ്രതീക്ഷകൊത്ത വില്‍പ്പന ഉണ്ടായിട്ടില്ല. ഏതു വിതേനയും വിപണി വിഹിതം പിടിക്കാനുള്ള തത്രപ്പാടിലാണ് മൈക്രോസോഫ്റ്റ്. ആപ്പിള്‍ -സാംസങ്ങ് ഫോണുകളോട് അളവില്‍ കവിഞ്ഞ് കൂറുള്ള ഫാന്‍സിനെ രൂക്ഷമായി കളിയാക്കുന്ന ഒരു പരസ്യം മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരിക്കുന്നു. ആപ്പിള്‍ -സാംസങ്ങ് ഫോണുകളോടുള്ള അളവില്‍ കവിഞ്ഞ കൂറാണ് ഇവയേക്കാള്‍ ഗുണമേന്മയേറിയ ലൂമിയ ഫോണുകള്‍ വാങ്ങുന്നതില്‍ നിന്ന് അവരെ പിന്നോട്ട് വലിക്കുന്നത് […]