പപ്പുപീഡിയ; രാഹുല്‍ഗാന്ധിയെ കണക്കിന് കളിയാക്കി ഒരു പുതിയ വെബ്സൈറ്റ്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രെസ് വൈസ് പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധിയെ കണക്കിന് കളിയാക്കി പപ്പുപീഡിയ എന്ന വെബ്സൈറ്റ് ഇന്റര്‍നെറ്റില്‍ തരംഗമാവുന്നു. www.pappupedia.com എന്നാണ് വെബ്സൈറ്റ് വിലാസം. പേരില്‍ ഉള്ള സാമ്യം പോലെ ഡിസൈനിലും വിക്കിപീഡിയയുമായി സാമ്യം ഉള്ള ഒരു വെബ്സൈറ്റ് ആണിത്.

Pappupedia

രാഹുല്‍ഗാന്ധിയെ കളിയാക്കുന്ന ഈ വെബ്സൈറ്റ് തുടങ്ങാന്‍ ആരാണ് ധൈര്യം കാണിച്ചതെന്ന് അറിവായിട്ടില്ല. രാഹുലിനെതിരെ പല ആരോപണങ്ങളും വളരെ പരിഹാസ്യമായ രീതിയില്‍ ഈ വെബ്സൈറ്റില്‍ ഉന്നയിച്ചിട്ടുണ്ട്.

വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള വളരെ രസകരമായ ഒരു വാചകം ഇങ്ങനെയാണ് ‘A personal Appeal from PappuPedia founders: “We indulge in scams because we need money for Pappu’s brain transplant. You can help us mend our ways by donating” -Ek Dukhiyari Maa’

എത്രനാള്‍ ഈ വെബ്സൈറ്റ് ഉണ്ടാകും എന്ന് പറയാന്‍ കഴിയില്ല. കാരണം കോണ്‍ഗ്രസ്സിന്റെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ കളിയാക്കുന്ന ഒന്നാണിത്. അതുകൊണ്ട് അവര്‍ എന്ത് വിലകൊടുത്തും ഈ വെബ്സൈറ്റ് പിന്‍വലിപ്പിക്കാന്‍ ഉള്ള നീക്കങ്ങള്‍ നടത്തും. അതിനാല്‍ എത്രയും പെട്ടെന്ന് ഈ വെബ്സൈറ്റ് www.pappupedia.com കാണുക. പിന്നെ കാണാന്‍ അവസരം കിട്ടിയില്ല എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.

Leave a Reply